മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി, വളരെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു അവതാരിക കൂടിയാണ് താരം. വളരെ മാധുര്യമായ ആലാപനം കൊണ്ട് ഒട്ടേറെ ഗാനങ്ങൾ മനോഹരമാക്കിയ താരത്തിന് ആസ്വാദകരുടെ മനസ്സിൽ വലിയ സ്ഥാനമാണമുള്ളത്. ഈ അടുത്ത കാലത്ത് താരത്തിന്റെ മേക്കോവറും വളരെ വലിയ ചർച്ചയായിരുന്നു.
View this post on Instagram
View this post on Instagram
ഇപ്പോഴിതാ, വണ്ണം തീരെ കുറഞ്ഞ്, കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. മനോഹരമായ കോസ്റ്റ്യൂമിലും ഗെറ്റപ്പിലുമാണ് താരം. ഫിറ്റ്നസ്സ് വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം റിമി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതിമനോഹരമായ ലെഹങ്കയണിഞ്ഞ് നിൽക്കുന്ന റിമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്നത്.നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.പ്രേഷകരുടെ മനസ്സിൽ എപ്പോളും വിരിഞ്ഞു നിൽക്കുന്ന ഒരു റോസാപ്പൂവ് പോലെയാണ് റിമി ടോമി.