Categories: CelebritiesMalayalam

വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ !!! മനസ് തുറന്ന് റിമി ടോമി

തൃശ്ശൂരില്‍ നടന്ന ആദ്യ ഗംഭീരമായ ചടങ്ങില്‍ റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് ഇന്ന് വിവാഹിതനായി.ജീവിതസഖിയായി വന്നത് സോണിയ ആയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

2008ലാണ് റോയ്‌സ് റിമിയെ വിവാഹം ചെയ്തത്. 2019 ല്‍ വിവാഹബന്ധം വേര്‍പിരിയുകയും ചെയ്തു. ഇരുവരും പരസ്പര സമ്മതത്തോടെയാണ് ബന്ധം വേര്‍പിരിഞ്ഞത്. അതിനുശേഷം സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും താരം സജീവമായിരുന്നില്ല.മഴവില്‍ മനോരമ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിലൂടെ താരം വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

മലയാള സിനിമയിലെ നിരവധി സെലിബ്രിറ്റീസ് പങ്കെടുക്കുന്ന ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഷോയാണ് ഒന്നും ഒന്നും മൂന്ന് .രസകരമായ ഗെയിമുകളും ചോദ്യങ്ങളുമായി പ്രേക്ഷക പ്രീതി നേടാന്‍ ഒന്നും ഒന്നും മൂന്നിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിരുന്നു.അടുത്തിടെ ഷോയില്‍ അതിഥികള്‍ ആയി എത്തിയത് ജൂഹിയും രോവിനും ആയിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം ,വിവാഹ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഷോയില്‍ റിമി പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.പ്രണയത്തില്‍ ഒപ്പം തന്നെയുള്ള വിവിധ വികാരമാണ് വിരഹം എന്നും. വിരഹം അനുഭവിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവു എന്നാണ് താരം പറഞ്ഞത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago