ചാക്കോച്ചൻ നായകനാകുന്ന കുട്ടനാടൻ മാർപാപ്പയിലെ സ രി ഗ മ എന്ന അടിപൊളി ഗാനം പുറത്തിറങ്ങി. കുട്ടനാടിന്റെ മനോഹാരിതയെ ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്ന ഗാനത്തിൽ ചാക്കോച്ചന്റെ കിടിലൻ ഡാൻസ് തന്നെയാണ് ഹൈ ലൈറ്റ്. കൂടെ മലയാളികളുടെ പ്രിയ നായിക അഥിതി രവി മനോഹരമായ ചുവടുകളുമായി ചാക്കോച്ചന്റെ കൂടെയുണ്ട്. രാഹുൽ രാജ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷാണ്