ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് പാക്കിരി ഫക്കീറിന്റെ വിദേശ ഭാഷാ ചിത്രമായ ദി എക്സ്ട്രാഡിനറി ജേർണി എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ലോകമെന്പാടും ശ്രദ്ധിച്ചു തുടങ്ങിയത്.
ഇപ്പോഴിതാ മാരി 2 വിന് ശേഷം ബിഗ് സ്ക്രീൻ എത്താൻ പോകുന്ന ചിത്രമാണ് പാക്കിരി ചിത്രത്തിലെ വേഷപ്പകർച്ച കൊണ്ട് തന്നെ ധനുഷ് ശ്രദ്ധ നേടിയിരുന്നു .