വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായ സാമിയുടെ രണ്ടാം ഭാഗം സാമി 2 വിന്റെ ട്രൈലെർ പുറത്തിറങ്ങി…2003 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ തുടര്‍ച്ചയാണ് സാമി 2. വിക്രമിനെ കോളിവുഡിലെ മുന്‍നിര നായകന്മാരില് ഒരാളാക്കുന്നതില്നിര്ണായകമായ പങ്കുവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഹരിയാണ്. രണ്ടാം ഭാഗവും ഹരി തന്നെയാണ് ഒരുക്കുന്നത്. ആദ്യ ഭാഗത്തില്‍ തൃഷ തന്നെയായിരുന്നു നായിക.രണ്ടാം ഭാഗത്തിൽ കീർത്തി സുരേഷാണ് നായികയാകുന്നത്.തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ചിത്രം നിർമിക്കുന്നത്