മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ വണ്ണിലെ ശ്രദ്ധനേടിയ താരങ്ങളാണ് സാബു മോനും ദിയ സനയും. റിയാലിറ്റി ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിൽ നല്ല സൗഹൃദമായിരുന്നു കാത്തു സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ദിയ സനയെ പറ്റി സാബു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും അതിന് ദിയ നൽകുന്ന മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
സാബു മോന്റെ കുറിപ്പ്:
സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്,എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല,കറുത്തിരിക്കല്‍ വലിയ പാപം ആണെന്നാണോ ദിയ സന കരുതി വെച്ചേക്കുന്നേ?ഫില്‍റ്റര്‍ ഇല്ലായിരുന്നെകില്‍ ല്‍ ല്‍ ല്‍..’
ഇതിന് മറുപടിയുമായി ദിയ സനയും രംഗത്ത് എത്തിയിരുന്നു.
ദിയയുടെ വാക്കുകൾ:
ഇവിടെ എന്നെ ബോഡി ഷെയ്മിങ് നടത്താന്‍ നിങ്ങള്‍ ഇട്ട് കൊടുക്കുകയല്ലേ?..സൗഹൃദമൊക്കെ ശെരി…ഇപ്പൊ ചെയ്തത് തെറ്റ്.ഫില്‍റ്റര്‍ ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നിയമം ഏതാണ്?- അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ..ഇവിടെ ഫില്‍റ്റര്‍,എഡിറ്റിംഗ് ഒക്കെ ചെയ്യാതെ ഫോട്ടോ ഇടുന്നവരും ചെയ്തിടുന്നവരും ഒക്കെയില്ലേ?.എനിക്ക് മാത്രം അതൊന്നും ചെയ്തൂട എന്നാണോ?.അതോ കറുപ്പിന്റെ രാഷ്ട്രീയം പറയുന്നവര്‍ വെളുപ്പിച്ചു ഫോട്ടോ ഇട്ടൂട എന്നാണോ?-
ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വ്യക്തികളാണ് രംഗത്തെത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…