സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്നെ നടിയാണ് സാധിക വേണുഗോപാൽ. സാമൂഹിക വിഷയങ്ങളില്‍ തുറന്ന് പ്രതികരിക്കുകയും ചെയ്യാറുള്ള വളരെ ചുരുക്കം ചില നടിമാരിലൊരാൾ കൂടിയാണ് സാധിക.ഇപ്പോഴിതാ താരത്തിന്റെ മൂന്നാമത്തെ ടാറ്റു അടിച്ചു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിന്റെ വിഡിയോ നടി തന്നെയാണ് പങ്കുവെച്ചത്.
View this post on Instagram
ആദ്യത്തെ ടാറ്റു ഫാമിലിയുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യത്തേത് കൈത്തണ്ടയിലായിരുന്നുവെങ്കില് രണ്ടാമത്തെ ടാറ്റു കാലിലാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്.
View this post on Instagram
ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു