നായകനായും വില്ലൻ വേഷങ്ങളിലും എത്തി പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരമാണ് സായികുമാർ, നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്യം തെളിയിച്ചു, ഇപ്പോൾ താരത്തിന്റെ മകൾ വൈഷ്ണവിയും പ്രേക്ഷരുടെ മുന്നിലേക്ക് എത്തുകയാണ്, മിനിസ്‌ക്രീനിൽ കൂടിയാണ് താരപുത്രിയുടെ അരങ്ങേറ്റം, സീ കേരളത്തിലെ പുതിയ പരമ്പര കൈയെത്തും ദൂരത്ത് എന്ന പരമ്പരയിൽ കൂടിയാണ് വൈഷ്‌ണവി തന്റെ അരങ്ങേറ്റം കുറിക്കുന്നത്.
കനകദുർഗ എന്ന കഥാപാത്രത്തിനെയാണ് വൈഷ്ണവി പരമ്പരയിൽ അവതരിപ്പിക്കുന്നത്, പരമ്പരയിൽ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഉണ്ട്, പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്ബ്യാര്‍, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ നായികാ നായക വേഷത്തെ അവതരിപ്പിക്കുന്നത്. ആദിത്യനും തുളസിയുമായിട്ടാകും ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. പ്രശസ്ത താരം തൃശൂര്‍ ആനന്ദ് കൃഷ്ണപ്രിയയുടെ ഭര്‍ത്താവായ ജയശീലന്‍ എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നു. പ്രമുഖ താരം ശരൺ ആനന്ദ് ആണ് കൃഷ്ണപ്രിയയുടെ സഹോദരന്‍ കൃഷ്ണപ്രസാദിന്റെ വേഷത്തില്‍ എത്തുന്നത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…