പ്രമുഖ നടന് സായികുമാറിന്റെ മകള്‍ വിവാഹിതയായി. സായികുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാണ് വിവാഹിതയായത്. സുജിത് കുമാറാണ് വരന്. ജൂണ്‍ 17ന് ആശ്രാമ കണ്വെന്ഷന് സെന്ററില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.