റാം ചരൺ, സാമന്ത അക്കിനേനി എന്നിവരെ നായകരാക്കി സുകുമാർ ഒരുക്കിയ രംഗസ്ഥലം തെലുങ്കിലെ കളക്ഷൻ റെക്കോർഡിൽ എക്കാലത്തെയും മികച്ച മൂന്നാമത്തെ ചിത്രമായി മുന്നേറുകയാണ്. മാർച്ച് 30ന് റിലീസ് ചെയ്ത ചിത്രം ഇതിനകം തന്നെ 200കോടിക്കടുത്ത് കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിലെ സാമന്തയുടെ സെൻസർ ചെയ്തിട്ടില്ലാത്ത രംഗം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോ കാണാം.