അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഥിതിയായെത്തി നടി സാമന്ത. ഫാമിലി മാന്‍ 2 വെബ് സീരീസിന്റെ സംവിധായകരായ രാജ് നിധിമൊരു കൃഷ്ണ ഡികെ എന്നിവര്‍ക്കൊപ്പമാണ് സാമന്ത എത്തിയത്.
ആമസോണ്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് സാമന്ത എത്തിയത്. രാജി എന്ന ശ്രീലങ്കന്‍ പെണ്കുട്ടിയായുള്ള സാമന്തയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കരിയറില്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനം എന്നാണ് നിരൂപകരുചെ വിലയിരുത്തല്‍.