രംഗസ്ഥലം എന്ന ചിത്രത്തിൽ റാം ചരണുമായുള്ള ചുംബനരംഗത്തെ പ്രതി ഏറെ പഴി കേൾക്കേണ്ടി വന്ന നടിയാണ് സാമന്ത. വിവാഹിതയായിട്ടും ചുംബനരംഗത്തിൽ അഭിനയിച്ചുവെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തലുകൾ. ഇപ്പോഴിതാ സാമന്തയും ഭർത്താവ് നാഗചൈതന്യയും ഒന്നിക്കുന്ന മജിലി എന്ന ചിത്രത്തിൽ നാഗചൈതന്യയും സഹനടി ദിവ്യൻഷാ കൗഷികും തമ്മിലുള്ള ലിപ്‌ലോക്ക് രംഗമാണ് ചർച്ചാവിഷയമായിരിക്കുന്നത്. ഇതിനെക്കുറിച്ച് സാമന്തയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
“ഞാനും ചായും (നാഗചൈതന്യ) തമ്മിൽ മനോഹരമായ ഒരു ബന്ധവും മനോഹരമായ ഒരു സൗഹൃദവും മനോഹരമായ ഒരു വിവാഹവുമാണ് ഉള്ളതെന്ന് ആളുകൾ ദയവായി മനസ്സിലാക്കണം. അഭിനയവും ജീവിതവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അഭിനയിക്കുമ്പോൾ ഒരു ഹഗും ഒരു കിസ്സും ഒരേ പോലെയാണ്.”
“ഞങ്ങൾ രണ്ടുപേർക്കും ഒരേപോലെ ഉള്ള നിയമങ്ങളാണ്. ഞങ്ങൾ രണ്ടുപേരും വിവാഹിതരാണ്. അപ്പോൾ അവിടെ ഒരു വേർതിരിവിന്റെ ആവശ്യമില്ല. ഏകദേശം എട്ട് വർഷത്തോളം ഈ ഒരു നിലയിലെത്തുവാൻ ഞങ്ങൾക്ക് വേണ്ടി വന്നു.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…