പ്രേതം 2,ക്വീന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ ആസ്വാദകരുടെ മനസ്സിൽ സ്ഥാനം നേടിയ യുവ നടിയാണ് സാനിയ ഇയ്യപ്പൻ.മഴവില്‍ മനോരമയിൽ വളരെയധികം ആരാധക ശ്രദ്ധ നേടിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ രംഗത്തിലേക്കെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ.
View this post on Instagram
അടുത്ത സമയത്ത് പുറത്തിറങ്ങിയ മെഗാ സ്റ്റാർ മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തിയ ദ പ്രീസ്റ്റിലും സാനിയ വേഷമിട്ടിരുന്നു. ടെലിവിഷൻ പ്രീമിയറായി പ്രദർശനത്തിനെത്തിയ കൃഷ്ണൻകുട്ടി പണി തുടങ്ങിയാണ് നായികയായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ദുൽഖർ സൽമാൻ നായകനായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
View this post on Instagram
സോഷ്യല്‍ മീഡിയയിലും സാനിയ സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.. ഇപ്പോള്‍ മാലിദ്വീപില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് സാനിയ.. അവിടെനിന്നുള്ള ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.ചിക്ട്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.