വളരെ ചെറിയ ബഡ്ജറ്റില്‍ സിനിമ ഒരുക്കി, അണിയറയിലെ ഒട്ടു മിക്ക പ്രവര്‍ത്തികളും തനിയെ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. അത് പോലെ തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മുന്നിട്ട് നില്‍ക്കുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്.
സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ സഹായങ്ങള്‍ ചെയ്യാറുണ്ട് അദ്ദേഹം. ഇപ്പോഴിതാ വരുമാന മാര്‍ഗമില്ലാതെ ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും വില്‍പ്പനയ്ക്ക് ഉള്ള സാധനങ്ങളും വാങ്ങി നല്‍കിയിരിക്കുകയാണ് അദ്ദേഹം. പത്തനംതിട്ട ജില്ലായിലെ ആറന്മുള ഏലന്തൂരിലെ ലക്ഷം വീട് കോളനിയിലാണ് സന്തോഷ് സഹായവുമായി എത്തിയത്.
സന്തോഷിന്റെ ഫേസ്ബുക്ക്’കുറിപ്പ്:
Dear facebook family,ചില കുഞ്ഞു ചാരിറ്റിയുമായി എന്റെ പത്തനംതിട്ട ജില്ലാ പര്യടനം തുടരുന്നു . ആറന്മുളക്ക് അടുത്ത Elanthur ലക്ഷം വീട് കോളനിയില്‍ കോട്ടക്കല്‍ വീട്ടില്‍ താമസിക്കുന്ന നിരാലംബയായ ഒരു സ്ത്രീക്ക് ഉപജീവന മാര്‍ഗത്തിനായി പെട്ടി വണ്ടിയും , വില്പനക്കായുള്ള കുറച്ചു സാധനങ്ങളും നല്‍കുന്ന വീഡിയോ . (നന്ദി മഞ്ജു വിനോദ് ജി , സജു ജി , ഫിലേന്ദ്രന്‍ ജി , മുകുന്ദന്‍ ജി, ഇന്ദിര ജി , ഗിരിജ ജി , വൈഷ്ണവി ജി , അൃരവമ ഷശ, മനോജ് ജി , കണ്ണന്‍ ജി, അരുണ്‍ ബേബി ജി, പ്രവീണ്‍ പ്രവി ജി, )
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…