സാറാ അലിഖാന്റെ ചുംബന രംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഏറ്റവും പുതിയ ചിത്രമായ കൂലി നമ്പർ വണ്ണിലാണ് സാറാ ചൂടൻ ചുംബന രംഗങ്ങളുമായി എത്തിയിരിക്കുന്നത്. വരുൺ ധവാൻ നായകനാകുന്ന ചിത്രത്തിൽ ഇരുവരുടെയും ചുംബന രംഗങ്ങൾ പുറത്ത് വന്നിരുന്നു. ഈ രംഗങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. കൂലി നമ്പർ വണ്ണിന്റെ ട്രെയിലർ കുറച്ച് ദിവസങ്ങൾക്ക് മുന്പാണ്പുറത്തു വന്നത്. മികച്ച് പ്രേക്ഷക പ്രതികരണങ്ങൾ ആണ് ട്രെയിലറിന് ലഭിച്ചത്. ഇവരുടെ ചുംബന രംഗങ്ങൾ തന്നെയാണ് ട്രെയ്ലറിൽ മുഖ്യ ആകർഷണം.
ഇപ്പോൾ മകൾ സാറയുടെ ലിപ് ലോക്ക് രംഗങ്ങൾ ചർച്ചയായതിന് പിന്നാലെ അച്ഛൻ സെയ്ഫ് അലിഖാന്റെ ഒരു ചുംബന രംഗവും ചർച്ചയാകുകയാണ്. ബോളിവുഡ് കോളങ്ങിൽ ഏറെ വൈറലായ സെയ്ഫിന്റെ ഒരു ചുംബന രംഗമായിരുന്നു നടി അമിഷാ പട്ടേലുമായിട്ടുള്ളത്. വളരെ നാളുകൾക്ക് മുന്പാണ് ഈ രംഗങ്ങൾ പുറത്ത് വന്നത്. അതും അണ്ടർവാട്ടർ ചുംബന രംഗം തന്നെയായിരുന്നു. ഇതോടെ അച്ഛനെ പോലെയാണ് മകളും എന്നാണ് ആരാധകർ പറയുന്നത്.
ബോളിവുഡിലെ അണ്ടർവാട്ടർ ചുംബന രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് സാധാരണമാണ്. ഇമ്രാൻ ഹാഷ്മി അമൈരാ ദസ്തർ എന്നിവരുടെ അണ്ടർവാട്ടർ ചുംബന രംഗം വർഷങ്ങൾക്ക് . കൂടാത ഓകെ ജാനുവിൽ ആദിത്യറോയ് കപൂറും ശ്രദ്ധയും സമാനമായ സീൻ അഭിനിയിച്ചിട്ടുണ്ട്. ബോളിവുഡിൽ വളരെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു അണ്ടർവാട്ടർ ചുംബന രംഗമായിരുന്നു റബ്ത എന്ന ചിത്രത്തിലെ സുശാന്ത് സിംഗ് രാജ്പുത്തിന്റെയും കൃതിയുടേയും. ദിശ പഠാനിയുമായുള്ള ആദിത്യ റേയ് കപൂറിന്റെ അണ്ടർവാട്ടർ കിസ്സിങ് രംഗവും ശ്രദ്ധ നേടിയിട്ടുണ്ട്.