വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിനയ രംഗത്തെത്തി പിന്നീട് സിനിമയിലും സീരിയലിലും ഒരുപോലെ പ്രിയങ്കരിയായി മാറിയ താരമാണ് സരയൂ. നിരവധി ഷോകള്‍ക്ക് അവതാരികയായി താരം കൈയ്യടി നേടിയിട്ടുണ്ട്. സിനിമയില്‍ കൂടുതലും സഹനടിയായി ആണ് അഭിനയിച്ചതെങ്കിലും താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടുന്നത് ആയിരുന്നു. അങ്ങനെ കൈനിറയെ കഥാപാത്രങ്ങള്‍ താരം സ്വന്തമാക്കി. ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. താരം പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
View this post on Instagram
View this post on Instagram