ജയസൂര്യയുടെ മകൻ അദ്ധ്വൈത് ജയസൂര്യ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരിസാണ് എ സർബത്ത് കഥ.ഈ വെബ് സീരീസിന് വേണ്ടി സർബത്ത് ആന്തം ആലപിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ഇപ്പോൾ.കൃഷ്ണ രാജ് ആണ് സീരിസിന്റെ സംഗീത സംവിധായകൻ.ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം.