സരിത നായർ കേന്ദ്ര കഥാപാത്രമായി എത്തിയ വയ്യാവേലി എന്ന ചിത്രം യൂട്യൂബിൽ ട്രെൻഡിങ് ആകുന്നു .കേരളരാഷ്ട്രീയത്തെ പിടിച്ച് ഉലച്ചതും നേതാക്കന്മാരുടെ ഉറക്കം കെടുത്തിയ സോളാർ കേസിലെ നായികയാണ് സരിത നായർ.
പോലീസ് ഓഫീസറായാണ് സരിത പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലായിരുന്നു വയ്യാവേലി എന്ന ചിത്രത്തിന് മുൻപ് സരിത അഭിനയിച്ചിരുന്നത് . വയ്യാവേലി എന്നചിത്രം യൂട്യൂബിൽ പുറത്തിറങ്ങിയതോടെ ട്രോളന്മാർ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. സരിതയുടെയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടേയും വളരെ മോശം പ്രകടനത്തെ ആണ് ട്രോളന്മാർ കളിയാക്കുന്നത്.
നാലു വർഷങ്ങൾക്കു മുൻപാണ് ഈ ചിത്രങ്ങളെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. കുറച്ചു ദിവസങ്ങൾ മാത്രമേ ആയള്ളൂ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട്. അധികം വൈകാതെ തന്നെ ട്രോളുകളും സോഷ്യൽ മീഡിയയിൽ മൈലായി.
ശിവജി ഗുരുവായൂർ കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .വി വി സന്തോഷമാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായരാണ്. അദ്ദേഹം തന്നെയാണ് വയ്യാവേലി ചിത്രത്തിൻറെ നിർമ്മാതാവും. ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…