Categories: MalayalamNews

മമ്മൂട്ടി ചെയ്യേണ്ട റോള്‍ ചെയ്യാൻ പൃഥ്വിരാജ് പാകമായിട്ടില്ല ! കുറ്റപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ !!

മലയാള സിനിമയിൽ വിനയൻ എന്ന സംവിധായകൻ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ്. അദ്ദേഹം 2004 ൽ പ്രിത്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ‘സത്യം’. പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിൽ വളരെ  സ്വാധീനം ചെലുത്തിയ കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഇപ്പോൾ ചില തുറന്ന് പറച്ചിലുകൾ നടത്തുകയാണ് വിനയൻ.. ആ സിനിമ ചെയ്തപ്പോള്‍ താന്‍ കേട്ട പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് അത്ര പ്രായമില്ലാത്ത പൃഥ്വിരാജിനെ പിടിച്ച്‌ അങ്ങനെയൊരു റോളില്‍ അഭിനയിപ്പിച്ചതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

പക്ഷേ പൃഥ്വിരാജിന്റെ കാര്യത്തില്‍ താന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നുവെന്നും അതുമാത്രമല്ല മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയില്‍ ഒരു സാധരണക്കാരനായി പൃഥ്വിരാജ് അഭിനയിച്ചെങ്കിലും പൗരുഷമുള്ള ഒരു പോലീസ് വേഷം ചെയ്യാന്‍ പൃഥ്വിരാജിന് കഴിയുമായിരുന്നുവെന്ന് താന്‍ താന്‍ വിശ്വസിച്ചിരുന്നുവെന്നും വിനയന്‍ പറയുന്നു.

ചിത്രം തിയറ്ററിൽ എത്തിയപ്പോഴും താൻ വീണ്ടും അതേ കുറ്റപ്പെടുത്തലുകൾ തന്നെ കേൾക്കേണ്ടി വന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ കഥാപാത്രം പക്വതയില്ലാത്ത പ്രിത്വി ചെയ്യേണ്ടതല്ലായിരുന്നു എന്നും അത് മമ്മൂട്ടിയെ പോലെ ഉള്ള സൂപ്പർ താരം ചെയ്യേണ്ട വേഷമായിരുന്നു എന്നും പലരും തന്നെ വിമർശിച്ചെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.. പൃഥ്വിരാജ് എന്ന നടന് ആക്ഷന്‍ വേഷങ്ങളും ചേരുമെന്ന് എനിക്ക് നല്ല വിശ്വാസവും ധൈര്യവും ഉണ്ടായിരുന്നു അതാണ്‌ എന്നെ ആ സിനിമ ചെയ്യാൻ കൂടുതൽ പ്രേരിപ്പിച്ചത്..

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago