ബിഗ് സ്ക്രീനിൽ കുസൃതികൾ നിറഞ്ഞ നിമിഷങ്ങങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം ഏറ്റുവാങ്ങിയ താരമാണ് സൗബിൻ സാഹിർ. നായകന്മാരെ വെല്ലുന്ന വരവേൽപ്പാണ് പലപ്പോഴും തിയറ്ററുകളിൽ സൗബിന് ലഭിക്കുന്നത് .
ബിഗ് സ്ക്രീനിൽ മാത്രമല്ല,ഓഫ് സ്ക്രീനിലും താൻ ഒരു കുസൃതിക്കാരൻ ആണെന്ന് തെളിയിക്കുകയാണ് സൗബിൻ ഇപ്പോൾ.ഭാര്യയോടൊപ്പം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള മോർണിംഗ് വാക്കിന്റെയും മറ്റും ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…