സീമ വിനീത് എന്ന ട്രാന്‍സ്ജെന്‍ഡര്‍ വുമൺ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വളരെ ശ്രദ്ധ നേടിയ താരമാണ് അതെ പോലെ തന്നെ ഒരു പ്രമുഖ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് താരം. സൂപ്പര്‍ഹിറ്റായ വോഡാഫോണ്‍ കോമഡി സ്റ്റാര്സിലൂടെയാണ് താരം മിനിസ്ക്രീനിലെത്തുന്നത് ഈ ഒരു കാലഘട്ടത്തിലേക്ക് എത്തുന്നതിന് മുൻപ് ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ആളായിരുന്നു സീമ.
അതെ പോലെ കുറെ വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സീമ ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായും രംഗത്തെത്താറുണ്ട്. ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മോശമായ കമെന്റുകളുമായി ഞരമ്ബന്മാരും എത്താറുണ്ട്. അങ്ങനെയുള്ളവർക്ക് കിടിലൻ മറുപടിയും സീമ നൽകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ സീമയുടെ ഇന്‍ബോക്സില്‍ വന്ന ഒരു മെസ്സേജിന് നല്കിയ മറുപടി സീമ തന്നെ പങ്കുവെച്ചിരിക്കുകയാണ്.
സീമയുടെ ഈ കിടിലൻ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍ബോക്സില്‍ തെറ്റായ അര്‍ത്ഥത്തോടെ അയച്ച ഒരു ഞരമ്പ് രോഗിയുടെ മെസ്സേജിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് സീമ പങ്കുവെച്ചത്.ഇതെന്താ ഇത്രക്കും കൊതിക്കാന്‍ വല്ല ജിലേബിയോ ലഡ്ഡുവോ ആണോ? ആരേലും ഒന്ന് പറയുമോ ന്താ സംഭവം എന്ന അടിക്കുറിപ്പോടെയാണ് സീമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിലപ്പോള്‍ നിങ്ങളൊടോ അല്ലേല്‍ നിങ്ങളുടെ അമ്മയോടോ നിങ്ങളുടെ സഹോദരിയോടോ അപരിചിതന് ആയ ഒരു പുരുഷന് വന്നു കൊതിയാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ??? എന്ന ചോദ്യത്തോടെയായിരുന്നു സീമ മറുപടി കൊടുത്തത്.