ശിവകാർത്തികേയനും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 24 AM സ്റുഡിയോസിന്റെ ബാനറിൽ R D രാജ നിർമിക്കുന്ന സീമരാജ. പൊൻറാം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ജൂക്ബോക്സ് പുറത്തിറങ്ങി. ഡി ഇമ്മനാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബാലസുബ്രഹ്മണ്യം ക്യാമറ കൈകാര്യം ചെയ്യുന്നു. നെപ്പോളിയൻ, സിമ്രാൻ, സൂരി എന്നിവരും ചിത്രത്തിൽ പ്രദഹനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സെപ്റ്റംബർ 13ന് ചിത്രം തീയറ്ററുകളിലെത്തും.