തുടർച്ചയായ ഹിറ്റുകൾ കൊണ്ട് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയിരിക്കുകയാണ് ശിവകാർത്തികേയൻ. വേലൈക്കാരന്റെ വമ്പൻ വിജയത്തിന് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന സീമാരാജ തീയറ്ററുകളിലേക്ക് എത്തുകയാണ്. പൊൻറാം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം 24AM സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ ട്രയ്ലർ കാണാം