സീരിയല്‍ താരം റാഫി വിവാഹിതനായി. ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധേയയായ മഹീനാണ് വധു.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് റാഫി പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി. വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള സേവ് ദ ഡേറ്റിന്റെ ചിത്രങ്ങള്‍ മഹീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ജൂലൈ നാലിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നിരവധി താരങ്ങള്‍ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചിരുന്നു.