സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. താരം വളരെ മികച്ച ഒരു നര്‍ത്തകി കൂടിയാണ്.അഭിനയത്തിനും അതെ പോലെ തന്നെ നൃത്തത്തിനും ഒരേ പോലെ പ്രാധാന്യ൦ കൊടുക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്
View this post on Instagram
ഇപ്പോളിതാ ശാലുമേനോന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘ജീവിതത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും ഇതുപോലെ ഒപ്പിയെടുത്ത് സൂക്ഷിക്കണം, കാലങ്ങള്‍ കഴിയുമ്ബോള്‍ ഇതെല്ലാം മനോഹരമായ ഓര്‍മ്മകളാകും’ എന്ന അടിക്കുറുപ്പോടെയാണ് ശാലു മേനോന് ചിത്രങ്ങള്‍ പങ്കുവച്ചത്.അതെ പോലെ തന്നെ കഴുത്തിലുള്ള ചിത്രശലഭത്തിന്റെ ടാറ്റു ഒറിജിനലാണോ എന്നും ആരാധകര്‍ ശാലുവിനോട് ചോദിക്കുന്നുണ്ട്