മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. വിവാഹം ആലോചിച്ച് വന്ന് പണം തട്ടിപ്പ് നടത്തുവാൻ ശ്രമിച്ച കേസിൽ നിന്നും മോചിതരായി വരുന്നേയുള്ളൂ ഷംന കാസിമിന്റെ കുടുംബം. ഇപ്പോൾ വിവാഹം എന്ന പേര് കേൾക്കുന്നത് തന്നെ പേടിയാണ് എന്നാണ് താരം പറയുന്നത്. എന്നാൽ വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന് വീട്ടുകാരോട് പറയുവാനും ഷംനക്ക് മടിയാണ്. വിവാഹ വാഗ്ദാനം നൽകി താരത്തിന്റെ കയ്യിൽ നിന്നും വലിയ ഒരു തുക തട്ടാൻ ശ്രമിച്ച വിഷയം വളരെ ചർച്ചാവിഷയമായ ഒന്നാണ്. ഷംനയുമായി സൗഹൃദത്തിലായി പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയായിരുന്നു.
ഷംനയുടെ പരാതിയെ തുടർന്ന് പോലീസ് ഇവർക്കെതിരെ കേസെടുത്തു. ഈ സംഘത്തിന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നു പോലീസ് നേരത്തെ സ്ഥിരീകരിച്ചെങ്കിലും ഇവർക്കെതിരെ ഒരു കുറ്റപത്രം പോലും ഇതുവരെ സമർപ്പിച്ചിട്ടില്ല. വരാനായി അഭിനയിച്ചു ഷംനയുടെ വീട്ടിൽ എത്തിയ ഒന്നാം പ്രതിയായ റഫീഖ്, രണ്ടാം പ്രതി രമേശ്, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷറഫ് എന്നിവർക്കാണ് എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജാമ്യം നൽകിയത്. പരാതി നൽകിയത് രണ്ടുമാസം ആയെങ്കിൽ കൂടി ഇതുവരെ അവർക്കെതിരെ ഒരു തെളിവും കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഷംന പരാതി നൽകിയതിനെ തുടർന്ന് മറ്റു പല യുവതികളും ഇവർക്കെതിരെ പരാതികൾ നൽകിയിട്ടുണ്ട്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…