ശ്രദ്ധേയമായ വേഷങ്ങളിലുടെ മലയാള സിനിമയില്‍ ഇടം നേടിയ താരമാണ് ഷീലു എബ്രഹാം. അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ്. ഒരുപാട് വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുവൈറ്റില്‍ ജോലി ചെയ്തിരുന്ന താരം ബിസിനസ്ക്കാരന് ആയ എബ്രഹാമിനെയാണ് വിവാഹം കഴിച്ചത്. വിവാഹ ശാഷം കുടുംബ ജീവിതത്തോടൊപ്പം അഭിനയവും ഒരുമിച്ച് കൊണ്ട് പോവുകയാണ് താരം.
ഭര്‍ത്താവിന്റെ താല്പര്യമാണ് ഷീലുവിനെ അഭിനയ രംഗത്തെത്തിച്ചത്. എന്നാല്‍ സിനിമയില്‍ നിന്നും താരത്തിന് ഒരുപാട് മോശപ്പെട്ട അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവം ആയ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാരീത ലഭിക്കാറുണ്ട്.
പച്ച സാരിയില്‍ മനോഹരിയായിട്ടുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. താരത്തിന്റെ ഇന്സ്ഗ്രാമില് കൂടിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം തന്നെ ചിത്രങ്ങള്‍ ഒരുപാട് ലൈക്ക് നേടിയിരിക്കുകയാണ്.