കോടതി സമക്ഷം ബാലന് വക്കീലിന് ശേഷം ദിലീപ് നായകവേഷത്തിലെത്തുന്ന ശുഭരാത്രിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീത സംവിദാനം ചെയ്തിരിക്കുന്നത് ബിജി ബാലിന്റ് ആണ്.
നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന് ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെ.പി.എ.സി ലളിത, തെസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ശുഭരാത്രിയിലെ ഗാനം കാണാം
കടപ്പാട്: Millennium Audios