2018ലെ സൈമ അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളിയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് സിനിമ. മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, ടൊവീനോ എന്നിവരെ പിന്തള്ളിയാണ് നിവിന്‍ പുരസ്കാരത്തിന് അര്‍ഹനായത്. അങ്കമാലി ഡയറീസിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മായാനദിയിലെ അഭിനയത്തിന് മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനായി ഷെയ്ന് നിഗവും വില്ലനായി അപ്പാനി ശരതും പുരസ്കാരങ്ങള്‍ നേടി.
മറ്റു അവാർഡുകൾ
ഗായകൻ – ധ്യാൻ ശ്രീനിവാസൻ (ജിമിക്കി കമ്മൽ)
ഗായിക – കെ എസ് ചിത്ര (കാംബോജി)
കൊമേഡിയന്‍ – അജു വര്‍ഗ്ഗീസ് ( ഗോദ)
പുതുമുഖ നടി – നിമിഷ സജയന് ( തൊണ്ടിമുതലും ദൃക്സാക്ഷിയും)
പുതുമുഖ നടന് – ആന്റണി വര്‍ഗീസ് ( അങ്കമാലി ഡയറീസ് )
നവാഗത സംവിധായകന് മഹേഷ് നാരായണ്‍ (ടേക് ഓഫ്)
സംഗീത സംവിധായകന് -ഷാന്‍ റഹ് മാന്‍ (വെളിപാടിന്റെ പുസ്തകം)
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…