പ്രേക്ഷകരുടെ ഇഷ്ടം വളരെ ചുരുങ്ങിയ സമയം കൊണ്ട് പിടിച്ചു പറ്റിയ താര കുടുംബങ്ങളില്‍ നിന്നാണ് നടന്‍ കൃഷ്ണ കുമാറിന്റെത്. ഭാര്യയും മക്കളും കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളാണ്, മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.
മകള്‍ ഇഷാനികൃഷ്ണയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. മമ്മൂട്ടി നായകനായി എത്തു വണ്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ഇഷാനി അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണകുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇളയ മകള്‍ ഹന്‍സിക ലൂക്കയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ ദിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വെച്ചിരിക്കുകയാണ് അമ്മ സിന്ധു. മകള്‍ ഇഷാനിയക്ക് പിന്നാലെ ദിയയും സിനിമയില്‍ സജീവമാകുന്നതിനുള്ള സൂചനയാണോ ഈ ചിത്രങ്ങള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിന്ധു കൃഷ്ണയും ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്. മക്കളും കൃഷ്ണകുമാറും ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
അമ്മയും മക്കളും മത്സരിച്ചാണ് തങ്ങളുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാറുള്ളത്. ദിയയുടെ ലുക്ക് ഒരുപാട് ഇഷ്ടമായി എന്ന സിന്ധു കുറിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വളരെ സുന്ദരിയായി ആണ് ദിയ ഉള്ളെതെന്ന് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…