അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ‘സൂര്യവൻഷി’ യുടെ മേക്കിങ് വിഡിയോ പുറത്ത് വിട്ടു . 2020 മാർച്ച് 20-ന് ചിത്രം പ്രദർശനത്തിന് എത്തും. അക്ഷയ് കുമാർ ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയിട്ടാണ് വേഷമിടുന്നത് . കരൺ ജോഹറും, രോഹിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.