ഇന്നത്തെ സമൂഹത്തിൽ ഏറ്റവും ഭയത്തോടെ ജീവിക്കുന്നവരാണ് സ്ത്രീകൾ. അവർക്കെതിരെയുള്ള അതിക്രമങ്ങളെയും അനീതിയേയും കുറിച്ച് പ്രതിപാദിക്കുന്ന സോറി എന്ന ഷോർട്ട് ഫിലിം ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. ബെഞ്ചിത് ബേബി സംവിധാനം നിർവഹിക്കുന്ന ഷോർട്ട് ഫിലിമിൽ മാത്തുക്കുട്ടി, നയന അനിൽ, അനീഷ ഉമ്മർ, ആന്റോ ജെയിംസ് എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്.