സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയിൽ പുതുപുത്തൻ പരീക്ഷണങ്ങളാണ് ഓരോ ദിവസവും കാണുവാൻ സാധിക്കുന്നത്. ചിലത് ഒക്കെ അതിര് കടക്കുമ്പോൾ മറ്റു ചിലത് ആളുകളെ അത്ഭുതപ്പെടുത്തുകയാണ്. എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്. വേറിട്ട് നിൽക്കുന്ന കാഴ്ചകൾ വരുമ്പോൾ ഓരോ ഫോട്ടോഷൂട്ടും വൈറലാകും. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത്. ലൂമിയർ വെഡിങ് കമ്പനി നടത്തിയ സൗമ്യ – സൂര്യ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഗോവയാണ് ലൊക്കേഷൻ.