നൃത്തം അഭ്യസിക്കുന്നവർക്ക് എന്നും ഒരു അഴകേറും എന്നുള്ളത് സത്യമാണ്. ശോഭന, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവർ എല്ലാം അതിന് ഉദാഹരണമാണ്. അക്കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്താവുന്ന മറ്റൊരു നടിയാണ് ശ്രീജയ. കന്മദം, ഒടിയൻ, അരവിന്ദന്റെ അതിഥികൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ശ്രീജയയുടെ മകൾ മൈഥിലിയും ഒന്നിച്ചുള്ള നൃത്തമാണ് ഇപ്പോൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. ശ്രീജയയ്ക്ക് ഇത്ര വലിയൊരു മകൾ ഉണ്ടോയെന്നാണ് പ്രേക്ഷകരുടെ സംശയം. വനിത മാഗസിന് വേണ്ടിയാണ് ശ്രീജയയും മകളും ചുവട് വെച്ചത്. ബാംഗ്ലൂർ കോറമംഗലത്ത് ശ്രീജയ സ്കൂൾ ഓഫ് ഡാൻസ് നടത്തുകയാണ് ശ്രീജയ ഇപ്പോൾ. അഞ്ച് ബ്രാഞ്ചുകളിലായി അഞ്ഞൂറോളം കുട്ടികൾ ശ്രീജയ സ്കൂൾ ഓഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…