ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2010ലാണ് ഫോര്‍ഫ്രണ്ട്സ് റിലീസ് ചെയ്യുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയം ചിത്രത്തിലും നടി ജിന്‍സി എന്ന കഥാപാത്രമായും വേഷമിട്ടു. 1983, അന്ന റസൂലും എന്നീ സിനിമകളാണ് ശ്രിന്ദയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യില്‍ സുശീല എന്ന കഥാപാത്രമായിരുന്നു ശ്രിന്ദയുടേത്.
ഈ വേഷം ആദ്യം അവതരിപ്പിക്കാന്‍ തീരുമാനിച്ചത് റിമി ടോമിയായിരുന്നു. പിന്നീട് റിമി ഈ വേഷം നിരസിച്ചതോടെയാണ് ശ്രിന്ദയെ സംവിധായകന് തെരഞ്ഞെടുത്തത്. ചിത്രത്തിലെ നര്‍മ്മം തുളുമ്പുന്ന ഡയലോഗായിരുന്നു ചേട്ടാ മേക്കപ് കുറഞ്ഞു പോയോ എന്നത്. നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദയെ കൂടാതെ നിക്കി ഗല്‍റാണി, അനൂപ് മേനോന് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. കുരുതി എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സുമ എന്ന കഥാപാത്രത്തെ ആയിരുന്നു ഈ ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ചത്.
താരം അവസാനമായി പ്രത്യക്ഷപ്പെട്ട ചിത്രം കുരുതി ആയിരുന്നു. അതിഗംഭീര പെര്‍ഫോമന്‍സ് ആയിരുന്നു താരം ഈ ചിത്രത്തില്‍ കാഴ്ചവച്ചത്. ധാരാളമാളുകള്‍ ആയിരുന്നു താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുവാന്‍ വരെ സാധ്യതയുള്ള അഭിനയമാണ് ഈ ചിത്രത്തില്‍ കാഴ്ചവച്ചത് എന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്. നടിയും സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്.
View this post on Instagram
ഇപ്പോഴിതാ താരം പങ്കു വച്ചിരിക്കുന്ന ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കറുപ്പ് ഡ്രെസ്സിൽ ഷാഡോ മോഡിൽ ഒരു തകർപ്പൻ ഫോട്ടോഷൂട്ടാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഞൊടിയിടയിലാണ് ഫോട്ടോഷൂട്ട് വൈറലായത്.