ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ്‌ബോസിലെ പുതിയ വഴിത്തിരിവുകള്‍ കാത്തിരിക്കുകയാണ്‌പ്രേക്ഷകര്‍. ഇപ്പോള്‍ ഷോയുടെ ഗതിമാറ്റം പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. ബിഗ് ബോസ് ചരിത്രത്തിലാദ്യമായി അഞ്ചുപേരെയാണ് നിലവില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണിന് വന്ന അണുബാധയെ തുടര്‍ന്ന് അഞ്ചു പേരെയും ഹൗസ് നിന്നും മാറ്റി പാര്‍പ്പിച്ചത് മറ്റു മത്സരാര്‍ഥികള്‍ക്ക് അസുഖം വരാതിരിക്കാന്‍ വേണ്ടിയാണ്.
ഇപ്പോഴിതാ ബിഗ് ബോസ് കാര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ തുറന്നു കാട്ടുകയാണ് നടി മഞ്ചു പത്രോസിന്റെ ഭര്‍ത്താവ്. വിവാഹ മോചിതയാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കഴിഞ്ഞ എപ്പിസോഡുകള്‍ ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന വാര്‍ത്തയുടെ സത്യം പ്രേക്ഷകര് അറിയണമെന്ന് ആവശ്യമുണ്ടെന്നും സുനിച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ്.
മഞ്ജു സുനിച്ചന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളാണ്. മഴവില്‍ മനോരമയുടെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ഇവരെ ആരാധകര്‍ക്ക് പരിചയം. മഞ്ജു പിന്നീട് സിനിമയിലും സീരിയലിലും സജീവമാവുകയായിരുന്നു. തന്റെയും കുടുംബത്തിന്റെയും പൂര്‍ണമായ പിന്തുണ മഞ്ജുവിന് എപ്പോഴും ഉണ്ടെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ ദയവു ചെയ്ത് സത്യം അറിഞ്ഞിട്ട് എഴുതുകയെന്നും സുനിച്ചന്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…