ഇന്ന് മലയാളികളുടെ വാലന്റൈൻസ് ഡേ വർണാഭമാക്കാൻ സണ്ണി ലിയോൺ എത്തില്ല. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകിട്ട് ആറ് മണി മുതൽ പത്ത് മണി വരെ മ്യൂസിക് എക്സ്ട്രാവാഗൻസ നൈറ്റാണ് സണ്ണി ലിയോണിന്റെ സാന്നിധ്യത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രോഗ്രാം പ്രൊമോട്ടേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായ ചില കാരണങ്ങൾ പരിപാടിയിൽ നിന്നും സണ്ണി ലിയോൺ പിന്മാറിയിരിക്കുകയാണ്. മാർച്ച് 2ന് വനിത അവാർഡ്സിനായി കൊച്ചിയിൽ എത്തുമെന്ന് സണ്ണി ലിയോൺ അറിയിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…