Categories: CelebritiesFeatured

പ്രായം പ്രണയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് ശ്രീലക്ഷ്മി ; 45കാരന്റെയും 20കാരിയുടെയും പ്രണയകഥയുമായി പുതിയ പരമ്പര

ലോക് ഡൗണ്‍ കാലത്ത് മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ വീക്ഷിച്ചു കൊണ്ടിരുന്നത് സീരിയല്‍ താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ്. സീരിയല്‍ നടി മാരുടെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു.

പ്രണയിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് ഏവര്‍ക്കും അറിയാം. വ്യത്യസ്തമായ പ്രമയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷക ശ്രദ്ദ നേടിയ പരമ്പരയാണ് സീ കേരളത്തിന്റെ നീയും ഞാനും. സീരിയലിലെ പ്രധാന കഥപാത്രത്തെ  അവതരിപ്പിക്കുന്ന
നടി സുസ്മിതയുടെ വിശേഷങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. 45കാരനായ രവിവര്‍മന്‍ എന്ന നായക കഥാപാത്രവും 20കാരിയായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയമാണ് പരമ്പരയുടെ പ്രമേയം. പുതുമയുളള പ്രമേയമായതിനാല്‍ തന്നെ ആരാധകര്‍ വളരെ താത്പര്യത്തോടു കൂടിയാണ് പരമ്പര ഏറ്റെടുത്തിരിക്കുന്നത്.

ഭൂമി ചിത്രയുടെ ഓഡിഷനിലൂടെയാണ് താരത്തിന് സീരിയലിലേക്കുള്ള അവസരം ലഭിക്കുന്നത്. ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുസ്മിത മലര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ സീരിയല്‍ ലോകത്ത് എത്തുന്നത്. മിനിസ്‌ക്രീനിലെ തന്റെ ആദ്യ പ്രോജക്ടായതു കൊണ്ട് തന്നെ വളരെ എക്‌സൈറ്റഡ് ആണെന്നും താരം അഭിമുഖത്തിലൂടെ പറയുന്നത്. ഒരു നടി ആകണമെന്ന് തന്നെയായിരുന്നു തനിക്ക് ചെറുപ്പം മുതലെയുള്ള ആഗ്രഹം. തന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നല്‍കി കുടുംബവും ഒപ്പമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago