Entertainment News ‘രാവിലെ ഗ്രാഫിക് ഡിസൈനർ, രാത്രി പാർട് ടൈം ഡിറ്റക്ടീവ്’, ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് ട്രയിലർ എത്തിBy WebdeskMarch 30, 20240 മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ട്രയിലർ എത്തി. രഞ്ജിത്ത് ശങ്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും…