ദുൽഖർ സൽമാൻ

മോഹൻലാലിനോട് ‘രാജാവിന്റെ മകൻ’ ചെയ്തത് ദുൽഖറിനോട് ‘കുറുപ്’ ചെയ്യും: വിഎ ശ്രീകുമാർ

കുറുപിന്റെ കണക്കുപുസ്തകം ചരിത്രമാകുമെന്ന് ഉറപ്പാണെന്ന് സംവിധായകൻ വിഎ ശ്രീകുമാർ. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'കുറുപ്' കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

3 years ago

കുറുപ്പിനൊപ്പം ചുവട് വെക്കൂ; അഞ്ചു ലക്ഷം രൂപയും ഫ്രീ ടിക്കറ്റുകളും നേടൂ

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ് തിയറ്ററുകളിൽ തകർത്ത് മുന്നേറുകയാണ്. ആദ്യദിന കളക്ഷനിൽ മലയാള സിനിമയിൽ റെക്കോഡിട്ട്…

3 years ago

‘ഞാൻ ഭയങ്കര ഹാപ്പിയാണ്’; വിമാനത്താവളത്തിൽ എത്തിയ ‘കുറുപ്പി’ന് ഗംഭീര സ്വീകരണം നൽകി ആരാധകർ

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ് കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ 450 തിയറ്ററിലും…

3 years ago

‘ഗംഭീരം, അതിഗംഭീരം, അടിപൊളി’; ‘കുറുപി’നെ ആദ്യദിവസം കാണാനെത്തിയ പ്രേക്ഷകർ പറയുന്നു

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയായ കുറുപ് റിലീസ് ആയി. ആരാധകർ ഗംഭീരസ്വീകരണമാണ് കുറുപിന് നൽകിയത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ്…

3 years ago

മമ്മൂട്ടിയുടെ ‘കെണി’യുമായി വന്ന ചാക്കോയെ അന്ന് കുറുപ് കാറിൽ കയറ്റി കൊണ്ടുപോയി; ഇന്ന് ‘കുറുപ്’ ആയി ദുൽഖർ സൽമാൻ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപിന്റെ കഥ സിനിമയായി തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആരാധകർ വലിയ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. എന്നാൽ, ദുൽഖർ സൽമാനുമായി മാത്രമല്ല മമ്മൂട്ടിയുമായും ഈ ചിത്രം ചേർന്നു നിൽക്കുന്നു.…

3 years ago

ആരാധകർ ആർപ്പുവിളിച്ചു; കുറുപ്പിന് ഗംഭീരസ്വീകരണം, തിയറ്ററുകൾ ഹൗസ്ഫുൾ

നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കുറുപ്. ചിത്രം ഇന്ന് റിലീസ് ചെയ്തു. ആർപ്പുവിളിയോടെയാണ് ആരാധകർ ദുൽഖറിന്റെ 'കുറുപി'നെ സ്വീകരിച്ചത്.…

3 years ago

‘ചാക്കോയുടെ ഭാര്യ ഗർഭിണി ആയിരുന്നപ്പോൾ പോയ അതേ ആശുപത്രിയിലാണ് എന്റെ അമ്മയും പോയത്’: വെളിപ്പെടുത്തി കുറുപ്പിന്റെ സംവിധായകൻ

ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് ഇന്ന് 'കുറുപ്' എത്തുകയാണ്. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ മാത്രം 450 തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 'കുറുപ്'…

3 years ago

‘വാണ്ടഡ് കുറുപ്’ – കേരളത്തിലെ മാർക്കറ്റുകൾ മുതൽ ബുർജ് ഖലീഫ വരെ ഉയരുന്ന ഒരേയൊരു ആവേശം

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'കുറുപ്' തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 12ന് ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിലായി കുറുപ് റിലീസ് ചെയ്യും.…

3 years ago

‘പക്കത്തെ വീട്ടിലെ റോസാമ്മപ്പെണ്ണേ’; കുറുപ്പിൽ ദുൽഖർ ആലപിച്ച അടിപൊളി പാട്ട് പുറത്തിറങ്ങി

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രം 'കുറുപ്' സിനിമയിലെ ഡിംഗിരി ഡിങ്കാലേ ഗാനം പുറത്തിറങ്ങി. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ കുറുപ് ആയി എത്തുന്ന ചിത്രത്തിലെ…

3 years ago

അഞ്ചല്ല, അമ്പത് സിനിമകൾ ഒടിടിയിൽ പോയാലും തിയറ്ററുകൾ നിലനിൽക്കും; കുറുപ്പ് 450 സ്ക്രീനിൽ രണ്ടാഴ്ച കളിക്കും: ഫിയോക് പ്രസിഡന്റ്

കുറുപ് സിനിമ 450 സ്ക്രീനിൽ രണ്ടാഴ്ച കളിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. അഞ്ചല്ല അമ്പത് സിനിമകൾ ഒ ടി ടിയിൽ പോയാലും തിയറ്ററുകൾ നിലനിൽക്കുമെന്നും സിനിമയോ…

3 years ago