മോഹൻലാൽ

പതിനെട്ടാം ദിവസം ആ വലിയ നേട്ടം സ്വന്തമാക്കി ‘നേര്’, ആഗോള ബോക്സ് ഓഫീസിൽ മോഹൻലാൽ ചിത്രം ഇതുവരെ നേടിയത്

ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ ചിത്രമായ 'നേര്'. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദ്യദിവസത്തെ ആദ്യഷോ കഴിഞ്ഞപ്പോൾ മുതൽ…

1 year ago

കേരളത്തിൽ മാത്രം ‘നേര്’ നേടിയത്, കളക്ഷൻ തുക കേട്ട് അമ്പരന്ന് മറ്റ് താരങ്ങൾ

നീതി തേടിയുള്ള നേരിന്റെ കുതിപ്പ് തുടരുകയാണ്. ഒരു തരത്തിലും തളരാതെ തിയറ്ററുകളെയും പ്രേക്ഷകരെയും ഒരു പോലെ കീഴടക്കി നേര് അതിന്റെ കുതിപ്പ് തുടരുകയാണ്. ക്രിസ്മസ് റിലീസ് ആയി…

1 year ago

‘പ്രേമ’ത്തെയും പിന്തള്ളി, മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടി മോഹൻലാലിന്റെ ‘നേര്’

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഇടം പിടിച്ച് 'നേര്'. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് റിലീസ് ആയ ദിവസം മുതൽ തിയറ്ററിൽ മികച്ച…

1 year ago

‘നേര്’ ഇരുകൈയും നീട്ടി സ്വീകരിച്ച് യുകെ മലയാളികൾ, യുകെ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ സ്വന്തമാക്കി ചിത്രം

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളിൽ എത്തിയത്. വലിയ വിജയമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. കേരളത്തിൽ മാത്രമല്ല…

1 year ago

മലൈക്കോട്ടൈ വാലിബൻ – ഹിന്ദി സെൻസറിങ്ങ് പൂർത്തിയായി, ആകെ സമയം 127 മിനിറ്റ്

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഹിന്ദി…

1 year ago

അകത്ത് ദേവി, അപ്പുറത്ത്, മലൈക്കോട്ടൈ വാലിബൻ; കാത്തിരുന്ന ടീസർ എത്തി, ഇത് ലാലേട്ടന്റെ ഒന്നൊന്നര ഐറ്റമെന്ന് ആരാധകർ

പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരുന്നവരുടെ മുമ്പിലേക്ക് ലഭിച്ചത് ഒരു അപ്രതീക്ഷിത വിരുന്ന്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' ടീസർ ആണ് പുതുവർഷം ആഘോഷമാക്കാൻ…

1 year ago

റിലീസ് ആയി പത്താം ദിവസവും തിയറ്ററുകൾ നിറഞ്ഞ് ‘നേര്’; 60 കോടിയും കടന്ന് ബോക്സ് ഓഫീസ് കളക്ഷൻ

കോർട്ട് റൂം ഡ്രാമയായി എത്തിയ ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം 'നേര്' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ വർഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി…

1 year ago

82 വയസായ ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ എത്തിയ പങ്കജം അമ്മ, ‘നേര്’ കാണാനെത്തിയപ്പോൾ ഒപ്പം സ്നേഹക്കൂട്ടിലെ കൂട്ടുകാരും

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. അമ്പതുകോടി ക്ലബിൽ എത്തിയ ചിത്രം കാണാൻ കേരളക്കര…

1 year ago

തകർപ്പൻ വിജയത്തിലേക്ക് നേര്, ഒമ്പത് ദിവസം കൊണ്ട് ബുക്ക് മൈ ഷോയിൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്തത് പത്തുലക്ഷം ആളുകൾ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒമ്പത് ദിവസം കഴിഞ്ഞപ്പോൾ ബുക്ക് മൈ ഷോയിൽ…

1 year ago

നേരായ വിജയം, അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച് ‘നേര്’, മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് രണ്ടാം വാരത്തിലേക്ക്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം നേര് അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചു. റിലീസ് ചെയ്ത് എട്ടാം ദിവസമാണ് ചിത്രം അമ്പതുകോടി ക്ലബിൽ ഇടം…

1 year ago