CinemaDaddy Exclusive അജ്ഞാതരുടെ ആക്രമണത്തിൽ സുരേഷ് റെയ്‌നയുടെ അമ്മാവൻ കൊല്ലപ്പെട്ടു; താരം ഐപിഎല്ലിൽ നിന്ന് പിന്മാറാൻ കാരണമിത്?By webadminAugust 29, 20200 ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങളാൽ ഈ വർഷത്തെ ഐപിഎല്ലിൽ നിന്നും പിന്മാറിയെന്ന വാർത്തകൾ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചെന്നൈ…