Entertainment News തിയറ്ററിൽ അടിച്ചുപൊളിച്ച് അടി, ഇത് ഗംഭീര സിനിമയെന്ന് പടം കണ്ടിറങ്ങിയവർBy WebdeskApril 15, 20230 വിഷു റിലീസ് ആയി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമായ അടി ഗംഭീര റിപ്പോർട്ടുകൾ സ്വന്തമാക്കി പ്രദർശനം തുടരുന്നു. ഒരു സിനിമ എന്നതിന് അപ്പുറത്തേക്ക് സാമൂഹ്യപ്രസക്തമായ പല വിഷയങ്ങളും…