Entertainment News ക്രിസ്മസ് ദിനത്തിൽ തിയറ്ററുകൾ ‘നേര്’ ഭരിക്കും, രണ്ട് കോടിക്കടുത്ത് അഡ്വാൻസ് ബുക്കിംഗ്, ‘സലാറി’നെ പിന്നിലാക്കി മോഹൻലാലിന്റെ നേര്By WebdeskDecember 24, 20230 ക്രിസ്മസ് ആഘോഷമാക്കാൻ ആളുകൾ തിയറ്ററുകളിലേക്ക് എത്തുന്നത് ‘നേര്’ തേടി. ക്രിസ്മസ് ദിനത്തിലെ അഡ്വാൻസ് ബുക്കിംഗ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ക്രിസ്മസ് ദിനത്തിലേക്ക് മാത്രം നടന്ന അഡ്വാൻസ് ബുക്കിങ്ങിൽ…