Entertainment News ‘ആന്റി’യെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു; തന്നെ പരിഹസിക്കുന്ന ദേവരക്കൊണ്ടയുടെ ആരാധകർക്ക് എതിരെ നടി അനസൂയBy WebdeskAugust 27, 20220 സമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റുകൾക്ക് എതിരെ തുറന്നടിച്ച് തെലുങ്കു താരം അനസൂയ ഭരദ്വാജ്. തന്നെ ആന്റി എന്ന് വിളിച്ച് അധിക്ഷേപിച്ച് കമന്റിടുന്നവർക്ക് എതിരെയാണ് രൂക്ഷ വിമർശനവുമായി അനസൂയ രംഗത്തെത്തിയത്.…