“അനുവാദമില്ലാതെ അരയിൽ ചുറ്റിപ്പിടിച്ചു” ചേരനെതിരെ പരാതിയുമായി മീര മിഥുൻ

“അനുവാദമില്ലാതെ അരയിൽ ചുറ്റിപ്പിടിച്ചു” ചേരനെതിരെ പരാതിയുമായി മീര മിഥുൻ [VIDEO]

നടനും സംവിധായകനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി മീര മിഥുൻ. ബിഗ് ബോസ് തമിഴ് പതിപ്പിലെ ഒരു ടാസ്ക്കിനിടെ ചേരൻ തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി.…

5 years ago