അപർണ ബാലമുരളി

ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപർണ ബാലമുരളി; ‘തങ്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിക്ക് ഒപ്പം ബിജു മേനോനും വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രം തങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഭാവന സ്റുഡിയോസിന്റെ…

2 years ago

തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി കൊട്ട മധുവും സംഘവും, ഗുണ്ടാപ്പകയുടെ നേരിട്ട കാഴ്ചയുമായി ഷാജി കൈലാസിന്റെ കാപ്പ ട്രയിലർ

യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഗുണ്ടാപ്പകയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കൊട്ട മധു…

2 years ago

‘അന്ന് ലാലേട്ടൻ വിളിച്ച് സംസാരിച്ചപ്പോൾ ഒരു അവാർ‍ഡ് കിട്ടിയ സന്തോഷമായിരുന്നു’ – മോഹൻലാൽ ഫോണിൽ വിളിച്ച ആ നിമിഷത്തെക്കുറിച്ച് അപർണ ബാലമുരളി

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നടി അപർണ ബാലമുരളി തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷനിമിഷത്തെക്കുറിച്ച് തുറന്നുപറയുകയാണ്. നടൻ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചതിനെക്കുറിച്ചാണ് അപർണ…

2 years ago

മമ്മൂട്ടിയോടൊപ്പം ക്ലാഷ് വെച്ച് അപർണ ബാലമുരളി, ഒരേ ദിവസം റിലീസ് ആയത് രണ്ട് കിടിലൻ ത്രില്ലറുകൾ, കൊറിയൻ പടം മാറി നിൽക്കുന്ന ‘ഇനി ഉത്തരം’

മമ്മൂട്ടി നായകനായ ചിത്രം റോഷാക്ക് കഴിഞ്ഞദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ആയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ലൂക്ക് ആന്റണിയായി മമ്മൂട്ടി ഞെട്ടിച്ചപ്പോൾ റിലീസ് ദിവസം തന്നെ…

2 years ago

‘മെല്ലെയെന്നെ, മെല്ലെയെന്നെ നോക്ക്’; പ്രണയയാത്രയിൽ അലിഞ്ഞ് അപർണയും സിദ്ധാർത്ഥും, ഇനി ഉത്തരം സിനിമയിലെ വീഡിയോ ഗാനമെത്തി

മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളി നായികയായി എത്തുന്ന 'ഇനി ഉത്തരം' സിനിമയിലെ വീഡിയോ ഗാനമെത്തി. 'മെല്ലെയെന്നെ, മെല്ലെയെന്ന് നോക്ക്' എന്ന ഗാനമാണ് കഴിഞ്ഞദിവസം…

2 years ago

‘ഈ അവാർഡ് വളരെ പ്രിയപ്പെട്ടത്, ഈ സന്തോഷം കാണാൻ സച്ചിയില്ലെന്നതാണ് വലിയ വിഷമം’: മനസു തുറന്ന് ബിജു മേനോൻ

തനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ ദേശീയ അവാർഡ് എന്ന് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയ ബിജു മേനോൻ. ഈ സന്തോഷം കാണാൻ സച്ചി ഇല്ലാത്തതാണ് തന്റെ ഏറ്റവും…

3 years ago

ഒരു അഭിനേത്രി എന്ന നിലയില്‍ ആവശ്യമായ സമയം തന്നു, അതിനാല്‍ നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു: എല്ലാവർക്കും നന്ദി അറിയിച്ച് അപർണ

ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടി അപർണ ബാലമുരളി. തനിക്ക് പുരസ്കാരം ലഭിക്കാൻ കാരണം സംവിധായിക സുധ കൊങ്ങര തന്നിലേൽപ്പിച്ച വിശ്വാസം കാരണമാണെന്ന് അപർണ ബാലമുരളി…

3 years ago

ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സംവിധായകൻ സച്ചി, മികച്ച നടി അപർണ ബാലമുരളി, തിളങ്ങി മലയാളം

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച സംവിധായകനും മികച്ച നടിയും ഉൾപ്പെടെ പതിനൊന്ന് പുരസ്കാരങ്ങളാണ് മലയാളത്തിനെ തേടിയെത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമായ 'അയ്യപ്പനും കോശിയും'…

3 years ago