Entertainment News ആറ് കൈകളും രണ്ടു തലയും, ഒരു കൈയിൽ അച്ചടക്കം, മറുകൈയിൽ കഠിനാദ്ധ്വാനം; സ്വന്തം തലയും കൈയിലേന്തി ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’, വൈറലായി പുതിയ പോസ്റ്റർBy WebdeskOctober 5, 20220 വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയദശമി ദിനത്തിൽ റിലീസ് ചെയ്തു.…