Entertainment News ഗായിക അമൃത സുരേഷിന്റെ അച്ഛൻ അന്തരിച്ചു, ഒരു മകനെ പോലെ നിന്ന് കുടുംബത്തിലെ കാര്യങ്ങൾ ചെയ്ത് ഗോപി സുന്ദർBy WebdeskApril 19, 20230 ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛൻ അന്തരിച്ചു. ഓടക്കുഴൽ വാദകൻ കൂടിയായ അദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 60 വയസ് ആയിരുന്നു. കഴിഞ്ഞദിവസം സ്ട്രോക്ക്…