Entertainment News കണ്ണുകൾ കഥ പറയുന്ന ചിത്രങ്ങൾ പങ്കുവെച്ച് അമേയ മാത്യു, എന്താ കഥയെന്ന് ആരാധകർBy WebdeskNovember 11, 20220 സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അമേയ മാത്യു. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം അമേയ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഇത്തവണയും ആരാധകരെ നിരാശരാക്കുന്നില്ല താരം. കണ്ണുകൾ…